അബൂദബിയില്‍ ഒമ്പത് ചാര്‍ട്ടര്‍ സ്‌കൂളുകള്‍ സെപ്റ്റംബറില്‍ തുറക്കും

July 29, 2022
  • അജുമാനിൽ പൊതു ബസുകളിൽ യാത്രചെയ്യുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്

  • ഭക്ഷണ ഡെലിവറികൾ വൈകിയതിന് ഉപഭോക്താക്കൾക്ക് പണം

  • ബേഗേജ് ശരിയായി കൈകാര്യം ചെയ്യുന്നതിൽ 99.9 ശതമാനംവിജയം

  • ഇ സ്‌കൂട്ടറുകൾ ഓടിക്കുന്നവർക്ക് മുന്നറിയിപ്പ്

  • വിമാനടിക്കറ്റിനൊപ്പം യുഎഇയിൽ ഓൺ അറൈവൽ വീസ നൽകാൻ എമിറേറ്റ്സ്

  • അജ്മാനിൽ പുറംകാഴ്ചകൾ കണ്ട് അബ്രയിലൂടെ പോകാം

  • ആഗോള സർക്കാർ ഉച്ചകോടി : ഖത്തർ അമീറിന് യു.എ.ഇ.യുടെ ക്ഷണം

  • ഇന്ത്യയിലേക്ക് ഇത്തിഹാദിന്റെ അധിക സർവീസുകൾ

  • ലഗേജിൽ കഞ്ചാവ്: വിമാന യാത്രക്കാരന് 10,000 ദിർഹം പിഴ

  • നിയമലംഘനം; ഇൻഷുറൻസ് കമ്പനിക്ക് 12 ലക്ഷം പിഴ

  • ഷാർജയിൽ ജനസാന്ദ്രത കൂടിയ മേഖലകൾ പേ–പാർക്കിങ്ങിലേക്ക്

  • ദുബായ് ഇമിഗ്രേഷൻ ക്ലിയറൻസ് വേഗത്തിലായി

  • ഗള്‍ഫുഡിന്റെ 29ാമത് എഡിഷന്‍ഫെബ്രുവരി 19ന്

  • ഷാർജ എമിറേറ്റിന് ഇനി പുതിയ ബ്രാൻഡ് ലോഗോ

  • യുഎഇയില്‍ ഗോള്‍ഡന്‍ വീസ നേടുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്

  • യു.എ.ഇ; ആദായ നികുതി ഏർപ്പെടുത്തില്ലെന്ന് മന്ത്രാലയം

  • യു.എ.ഇയിലെ സർക്കാർ സ്ഥാപനങ്ങൾക്ക് നേരെ സൈബർ ആക്രമണങ്ങളിൽ വർധന…

  • ഗൾഫ് എക്‌സ്പ്രസ്’: ഗൾഫ് രാജ്യങ്ങളെ ബന്ധിപ്പിച്ച് പുതിയ കപ്പൽ സർവീസിന് തുടക്കം

  • ഷാർജ-മസ്‌കത്ത് ബസ് സർവീസ് വരുന്നു; സർവീസ് നടത്തുക മുവസലാത്ത്

  • റിയൽ എസ്റ്റേറ്റ് നിക്ഷേപകർക്ക് ഗോൾഡൻ വിസ നടപടിക്രമത്തിൽ എളുപ്പം

  • കഴിഞ്ഞ വർഷം ആർ.ടി.എ അനുവദിച്ചത് 67,000 പാസഞ്ചർ ട്രാൻസ്പോർട്ട് പെർമിറ്റുകൾ

  • ആദ്യ മദ്യവില്‍പ്പനശാല റിയാദില്‍

  • അഹ്‌ലൻ മോദി 2024: അബുദാബിയിൽ മോദിക്ക് വൻ പൗരസ്വീകരണത്തിനുള്ള ഒരുക്കം അന്തിമഘട്ടത്തിൽ

  • സ്വകാര്യ മേഖലയിൽ സ്ത്രീ പങ്കാളിത്തം വർധിച്ചു

  • വീസയില്ലാതെ ഇന്ത്യക്കാർക്ക് ഒമാനിൽ പ്രവേശിക്കാനാകുമോ?; പ്രചാരണങ്ങളിൽ വ്യക്തത വരുത്തി റോയൽ ഒമാൻ പൊലീസ്

  • ഫുഡ് ബാങ്ക് അന്നമെത്തിച്ചത് 1.86കോടി പേർക്ക്

  • നവംബർ മുതൽ പുതിയ ഗേറ്റുകൾ പ്രവർത്തനസജ്ജമാകും

  • നിയമനം വ്യത്യസ്ത രാജ്യക്കാർക്ക് നൽകണമെന്ന നിർദേശം കർശനമാക്കി യു എ ഇ

  • യു.എ.ഇയിലെ സ്കൂളുകളിൽ 700ലേറെ അധ്യാപക ഒഴിവുകൾ

  • സൈബർ തട്ടിപ്പുകാരെ പിടിക്കാൻ ദുബൈ പൊലീസ്, ‘വിസ’ സഹകരണം

  • അബൂദബിയില്‍ ഒമ്പത് ചാര്‍ട്ടര്‍ സ്‌കൂളുകള്‍ സെപ്റ്റംബറില്‍ തുറക്കും
    അബൂദബിയില്‍ 2022-2023 അക്കാദമിക് വര്‍ഷത്തിന്‍റെ തുടക്കത്തോടെ സെപ്റ്റംബറില്‍ ഒമ്പത് ചാര്‍ട്ടര്‍ സ്‌കൂളുകള്‍ തുറക്കുന്നു. ഇവിടെ ആകെ 12,000 വിദ്യാര്‍ഥികള്‍ക്ക് പഠിക്കാനാവും. വിവിധ വിഭാഗങ്ങളിലായി 139 സ്വദേശികള്‍ക്ക് ഈ സ്‌കൂളുകളില്‍ ജോലി ലഭിക്കും.സര്‍ക്കാര്‍ കെട്ടിടം നിര്‍മിക്കുകയും സ്വകാര്യ പങ്കാളിക്ക് നടത്തിപ്പിന് കൊടുക്കുകയും ചെയ്യുന്ന പൊതു-സ്വകാര്യ മാതൃകയിലാവും ചാര്‍ട്ടര്‍ സ്‌കൂളുകളും പ്രവര്‍ത്തിക്കുക. ഈ സ്‌കൂളുകളില്‍ സ്വദേശി വിദ്യാര്‍ഥികള്‍ക്ക് പഠനം സൗജന്യമാണ്. താമസകേന്ദ്രങ്ങള്‍ക്ക് അടുത്തുള്ള സ്‌കൂളുകള്‍ ഇവര്‍ക്ക് പഠനത്തിനായി തെരഞ്ഞെടുക്കാനാവും. നിലവില്‍ അബൂദബിയില്‍ 15 ചാര്‍ട്ടര്‍ സ്‌കൂളും അല്‍ഐനില്‍ ഏഴ് ചാര്‍ട്ടര്‍ സ്‌കൂളുമുണ്ട്. ഈ സ്‌കൂളുകളിലായി 30,198 ഇമാറാത്തി വിദ്യാര്‍ഥികളാണ് പഠിക്കുന്നത്. അതേസമയം പുതുതായി പ്രഖ്യാപിച്ച ചാര്‍ട്ടര്‍ സ്‌കൂളുകള്‍ എവിടെയൊക്കെയാണ് തുടങ്ങുകയെന്ന വിവരം അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.സായിദ് സിറ്റിയില്‍ മൂന്ന് പുതിയ ചാര്‍ട്ടര്‍ സ്‌കൂളുകള്‍ തുറക്കുമെന്ന് അധികൃതര്‍ അറിയിച്ചിരുന്നു. 2024 സെപ്റ്റംബറോടെ പ്രവര്‍ത്തനം തുടങ്ങുന്ന ഈ സ്‌കൂളുകളില്‍ 5360 കുട്ടികളെ പ്രവേശിപ്പിക്കാനാവും.അതേസമയം, വരുന്ന അധ്യയനവര്‍ഷം മുതല്‍ വീടുകള്‍ക്കു സമീപമുള്ള സര്‍ക്കാര്‍ സ്‌കൂളുകളില്‍ ചേര്‍ന്നുപഠിക്കാന്‍ സ്വദേശികളുടെയും അര്‍ഹരായ പ്രവാസികളുടെയും മക്കള്‍ക്ക് അവസരമൊരുക്കുമെന്ന് എമിറേറ്റ്‌സ് സ്‌കൂള്‍സ് എസ്റ്റാബ്ലിഷ്‌മെന്റ് അറിയിച്ചിരുന്നു
    No Comments
    Leave a Comment

    Your email address will not be published. Required fields are marked *

    Copyright © 2021 - Designed and Developed by Dataslices FZ LLC
    Facebook
    Twitter
    YouTube
    Instagram