അബുദാബി, ഷാർജ പോലീസിന് ലഭിച്ചത് ആയിരക്കണക്കിന് അടിയന്തര കോളുകൾ

July 13, 2022
  • സ്വാതന്ത്യദിനമാഘോഷിച്ച് യുഎഇയിലെ ഇന്ത്യക്കാരും; വിവിധ എമിറേറ്റുകളില്‍ ത്രിവര്‍ണ പതാക ഉയര്‍ത്തി

  • വീണ്ടും മഴയ്ക്ക് സാധ്യത

  • ആറുമാസം പൊതുഗതാഗതം ഉപയോഗിച്ചത് 30.4 കോടി യാത്രക്കാർ

  • ഓൺലൈൻവഴി ഭക്ഷണവിൽപന; രജിസ്ട്രേഷൻ നിർബന്ധമെന്ന് അതോറിറ്റി

  • ദുബായിൽ കനത്ത പൊടിക്കാറ്റ് : ദൂരക്കാഴ്ച കുറഞ്ഞതിനെ തുടർന്ന് 10 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

  • യുഎഇയിൽ പൊടിക്കാറ്റ്; അസ്ഥിരകാലാവസ്ഥ, റെഡ് അലർട് പ്രഖ്യാപിച്ചു

  • 38,102 ഇ-സ്കൂട്ടറുകൾക്ക് അനുമതി

  • ഐഡി കാർഡുകൾ മാറ്റുകയോ പുതുക്കുകയോ ചെയ്യ ണം

  • അബുദാബിയിൽ പോലീസ് ബോധവത്കരണ പ്രചാരണം

  • ഇന്ത്യൻ സ്ഥാപനങ്ങൾ യു.എ.ഇ.യിൽ കൂടുതൽ നിക്ഷേപം നടത്തും

  • ഉച്ചവിശ്രമ നിയമം തെറ്റിച്ച ഒൻപത് കമ്പനികൾക്ക് പിഴ

  • യു എ ഇയിൽ ചൂടിന് ശമനമില്ല

  • സേഹയുടെ വിപുലമായ ടെലിമെഡിസിൻ സേവനങ്ങൾ

  • ഇന്ത്യയിൽ നിന്നുള്ള വിമാന യാത്രക്കാരുടെ വിവരങ്ങൾ നൽകണം

  • മുംബൈയിൽനിന്ന് റാസൽഖൈമയിലേക്ക് നേരിട്ടുള്ള സർവീസുമായി ഇൻഡിഗോ

  • ഇന്ത്യയിലേക്ക് വിമാനടിക്കറ്റ് നിരക്ക് കുറയുന്നു

  • തൊഴിൽ ദിവസങ്ങളിലെ മാറ്റം വാഹനാപകടങ്ങൾ കുറച്ചു

  • ഡ്രൈവർമാക്ക് ബോധവൽക്കരണവുമായി പോലീസ്

  • ഉപഭോക്താക്കൾ ഡിജിറ്റൽ സേവനങ്ങൾ പ്രയോജനപ്പെടുത്തണം – ആർ.ടി.എ.

  • തൊഴിലാളി സുരക്ഷ: ഇൻഷുറൻസോ ബാങ്ക് ഗാരന്റിയോ നൽകാം

  • ദുബായിൽ 6 മാസത്തിനിടെ 44,062 സാധനങ്ങൾ

  • മഴക്കെടുതിയിൽ പാസ്‌പോർട്ടുകൾ നഷ്‌ടപ്പെടുകയും, കേടുപാടുകളും സംഭവിച്ചവർക്കുമായി ഇന്ത്യൻ കോൺസുലേറ്റിന്റെ സഹായഹസ്തം

  • വെള്ളപ്പൊക്കം: കുടുംബങ്ങൾക്ക് 50,000 ദിർഹം സഹായധനം പ്രഖ്യാപിച്ച് ഷാർജ

  • റാസല്‍ഖൈമയില്‍ 46 സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി

  • ബഹിരാകാശ രംഗത്തും ഇന്ത്യ-യു.എ.ഇ ബന്ധം ശക്തമാക്കും

  • റിയൽ എസ്റ്റേറ്റ് നിക്ഷേപ നിയമങ്ങൾ കർശനമാക്കി..55,000 ദിർഹം മുതൽ മൂല്യമുള്ള ഇടപാടുകൾ റിപ്പോർട്ട് ചെയ്യണം

  • ഈ വർഷം ആദ്യപാദം ചെലവ് 87.4 ബില്യൺ ദിര്‍ഹം

  • റാഷിദ് ബിൻ സായിദ് ഇടനാഴി അന്തിമ ഘട്ടത്തിലേക്ക്

  • പ്രവാസികൾക്ക് ആശ്വാസം, 330 ദിർഹത്തിന് കേരളത്തിലേക്കു പറക്കാം; നിരക്ക് കുറച്ച് എയർ ഇന്ത്യ

  • ഷെയ്ഖ് റാഷിദ് ബിൻ സയീദ് റോഡ് നവീകരണം: 75% പൂർത്തിയാക്കി ആർടിഎ

  • അബുദാബി, ഷാർജ പോലീസിന് ലഭിച്ചത് ആയിരക്കണക്കിന് അടിയന്തര കോളുകൾ
    ബലിപെരുന്നാൾ അവധിദിനങ്ങളിൽ ഓരോ എമിറേറ്റിലെയും പോലീസിന് ലഭിച്ചത് ആയിരക്കണക്കിന് അടിയന്തര കോളുകളെന്ന് പോലീസ്.അബുദാബി, ഷാർജ പോലീസ് വൻസുരക്ഷാ ക്രമീകരണങ്ങളായിരുന്നു ഒരുക്കിയിരുന്നത്. ഇക്കാലയളവിൽ അബുദാബി പോലീസിന് 39,000 അടിയന്തര കോളുകൾ ലഭിച്ചതായി സെൻട്രൽ ഓപ്പറേഷൻസ് ഡയറക്ടർ ബ്രിഗേഡിയർ നാസർ അൽ മസ്കരി പറഞ്ഞു.എമർജൻസി ഹോട്ട്‌ലൈനായ 999- ലേക്കാണ് ഇത്രയും കോളുകൾ എത്തിയത്. അബുദാബി സിറ്റി, അൽഐൻ, ദഫ്ര എന്നിവിടങ്ങളിലെ താമസക്കാരിൽനിന്നായിരുന്നു അന്വേഷണങ്ങൾ ഏറെയും. അബുദാബി പോലീസിലെ കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ 24 മണിക്കൂറും കോളുകൾ സ്വീകരിക്കാൻ സജ്ജമാണ്. ജനങ്ങൾക്ക് മികച്ച സേവനമാണ് നൽകിവരുന്നത്. എല്ലാ അടിയന്തര സാഹചര്യങ്ങളിലും എത്രയും വേഗം എത്തിച്ചേരാൻ മറ്റ് പ്രാദേശിക അധികാരികളുമായി ചേർന്നാണ് പ്രവർത്തിക്കുന്നത്. പോലീസ് സേവനങ്ങളെക്കുറിച്ചും മറ്റ് പ്രവർത്തനങ്ങളെ ക്കുറിച്ചും പൊതുജനങ്ങളിൽ കൂടുതൽ അവബോധം സൃഷ്ടിക്കാൻ ലക്ഷ്യമിട്ട് സെക്യൂരിറ്റി മീഡിയ ഡിപ്പാർട്ട്മെന്റ് ആരംഭിച്ച സംരംഭങ്ങളുമായി സഹകരിക്കണമെന്ന് നാസർ അൽ മസ്കരി പൊതുജനങ്ങളോട് അഭ്യർഥിച്ചു. ഏത് അടിയന്തര സാഹചര്യത്തിലും 999 എന്ന എമർജൻസി നമ്പറിൽ വിളിക്കാൻ മടിക്കരുതെന്നും അദ്ദേഹം ഓർമിപ്പിച്ചു.
    No Comments
    Leave a Comment

    Your email address will not be published.

    Copyright © 2021 - Designed and Developed by Dataslices FZ LLC