അനുസ്മരണ ദിനം ആചരിച്ച് യുഎഇ
November 30, 2022
യുഎഇ ഇന്ന് രാജ്യത്തിനു വേണ്ടി ജീവന് ബലിയര്‍പ്പിച്ച ധീരജവാന്മാരോടുള്ള ആദര സൂചകമായി അനുസ്മരണ ദിനം ആചരിച്ചു. രാവിലെ 11.30 ന് ഒരു മിനിറ്റ് മൗനപ്രാര്‍ഥനയോടെ എഴുന്നേറ്റ് നിന്നാണ് രാജ്യം രക്തസാക്ഷികളെ ആദരിച്ച്ത്. ഈ സമയം രാജ്യത്തെ ദേശീയ പതാകകള്‍ താഴ്്ത്തികെട്ടി. സാമാധാനം ആഗ്രഹിക്കുന്ന ജനങ്ങള്‍ക്ക് വേണ്ടി സ്വന്തം ജീവന് തന്നെ അര്‍പ്പിക്കേണ്ടി വന്ന ധീരജവാന്മാരുടെ കുടുംബങ്ങളുടെ വേദനയില്‍ രാജ്യം ഒന്നടങ്കം പങ്കുചേരും.
No Comments
Leave a Comment