അടിയന്തര പാസ്‌പോർട്ട് പുതുക്കലിന് ദുബായിലെ ഇന്ത്യൻ പ്രവാസികൾക്ക് ‘തത്കാൽ’ വഴി അപേക്ഷിക്കാം

June 10, 2022
  • അജുമാനിൽ പൊതു ബസുകളിൽ യാത്രചെയ്യുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്

  • ഭക്ഷണ ഡെലിവറികൾ വൈകിയതിന് ഉപഭോക്താക്കൾക്ക് പണം

  • ബേഗേജ് ശരിയായി കൈകാര്യം ചെയ്യുന്നതിൽ 99.9 ശതമാനംവിജയം

  • ഇ സ്‌കൂട്ടറുകൾ ഓടിക്കുന്നവർക്ക് മുന്നറിയിപ്പ്

  • വിമാനടിക്കറ്റിനൊപ്പം യുഎഇയിൽ ഓൺ അറൈവൽ വീസ നൽകാൻ എമിറേറ്റ്സ്

  • അജ്മാനിൽ പുറംകാഴ്ചകൾ കണ്ട് അബ്രയിലൂടെ പോകാം

  • ആഗോള സർക്കാർ ഉച്ചകോടി : ഖത്തർ അമീറിന് യു.എ.ഇ.യുടെ ക്ഷണം

  • ഇന്ത്യയിലേക്ക് ഇത്തിഹാദിന്റെ അധിക സർവീസുകൾ

  • ലഗേജിൽ കഞ്ചാവ്: വിമാന യാത്രക്കാരന് 10,000 ദിർഹം പിഴ

  • നിയമലംഘനം; ഇൻഷുറൻസ് കമ്പനിക്ക് 12 ലക്ഷം പിഴ

  • ഷാർജയിൽ ജനസാന്ദ്രത കൂടിയ മേഖലകൾ പേ–പാർക്കിങ്ങിലേക്ക്

  • ദുബായ് ഇമിഗ്രേഷൻ ക്ലിയറൻസ് വേഗത്തിലായി

  • ഗള്‍ഫുഡിന്റെ 29ാമത് എഡിഷന്‍ഫെബ്രുവരി 19ന്

  • ഷാർജ എമിറേറ്റിന് ഇനി പുതിയ ബ്രാൻഡ് ലോഗോ

  • യുഎഇയില്‍ ഗോള്‍ഡന്‍ വീസ നേടുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്

  • യു.എ.ഇ; ആദായ നികുതി ഏർപ്പെടുത്തില്ലെന്ന് മന്ത്രാലയം

  • യു.എ.ഇയിലെ സർക്കാർ സ്ഥാപനങ്ങൾക്ക് നേരെ സൈബർ ആക്രമണങ്ങളിൽ വർധന…

  • ഗൾഫ് എക്‌സ്പ്രസ്’: ഗൾഫ് രാജ്യങ്ങളെ ബന്ധിപ്പിച്ച് പുതിയ കപ്പൽ സർവീസിന് തുടക്കം

  • ഷാർജ-മസ്‌കത്ത് ബസ് സർവീസ് വരുന്നു; സർവീസ് നടത്തുക മുവസലാത്ത്

  • റിയൽ എസ്റ്റേറ്റ് നിക്ഷേപകർക്ക് ഗോൾഡൻ വിസ നടപടിക്രമത്തിൽ എളുപ്പം

  • കഴിഞ്ഞ വർഷം ആർ.ടി.എ അനുവദിച്ചത് 67,000 പാസഞ്ചർ ട്രാൻസ്പോർട്ട് പെർമിറ്റുകൾ

  • ആദ്യ മദ്യവില്‍പ്പനശാല റിയാദില്‍

  • അഹ്‌ലൻ മോദി 2024: അബുദാബിയിൽ മോദിക്ക് വൻ പൗരസ്വീകരണത്തിനുള്ള ഒരുക്കം അന്തിമഘട്ടത്തിൽ

  • സ്വകാര്യ മേഖലയിൽ സ്ത്രീ പങ്കാളിത്തം വർധിച്ചു

  • വീസയില്ലാതെ ഇന്ത്യക്കാർക്ക് ഒമാനിൽ പ്രവേശിക്കാനാകുമോ?; പ്രചാരണങ്ങളിൽ വ്യക്തത വരുത്തി റോയൽ ഒമാൻ പൊലീസ്

  • ഫുഡ് ബാങ്ക് അന്നമെത്തിച്ചത് 1.86കോടി പേർക്ക്

  • നവംബർ മുതൽ പുതിയ ഗേറ്റുകൾ പ്രവർത്തനസജ്ജമാകും

  • നിയമനം വ്യത്യസ്ത രാജ്യക്കാർക്ക് നൽകണമെന്ന നിർദേശം കർശനമാക്കി യു എ ഇ

  • യു.എ.ഇയിലെ സ്കൂളുകളിൽ 700ലേറെ അധ്യാപക ഒഴിവുകൾ

  • സൈബർ തട്ടിപ്പുകാരെ പിടിക്കാൻ ദുബൈ പൊലീസ്, ‘വിസ’ സഹകരണം

  • അടിയന്തര പാസ്‌പോർട്ട് പുതുക്കലിന് ദുബായിലെ ഇന്ത്യൻ പ്രവാസികൾക്ക് ‘തത്കാൽ’ വഴി അപേക്ഷിക്കാം
    അടിയന്തര പാസ്‌പോർട്ട് പുതുക്കലിന് ദുബായിലുള്ള ഇന്ത്യൻ പ്രവാസികൾക്ക് ഇനി ‘തത്കാൽ’ സേവനത്തിന് കീഴിൽ അപേക്ഷിക്കാമെന്ന് യുഎഇയിലെ ഇന്ത്യൻ സ്ഥാനപതി സഞ്ജയ് സുധീർ പറഞ്ഞു. പാസ്‌പോർട്ട് പുതുക്കുന്നതിനുള്ള വൻ തിരക്ക് നേരിടാൻ ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് നടത്തിയ പ്രത്യേക വോക്ക് ഇൻ ക്യാംപുകളെ തുടർന്നാണ് നടപടി. ‘തത്കാൽ’ അപേക്ഷകൾ വഴിയുള്ള പാസ്പോർട്ടുകൾ ഡെലിവറിക്കായി തിരഞ്ഞെടുത്ത ഓപ്ഷനെ ആശ്രയിച്ച് ഒരു ദിവസത്തിനുള്ളിൽ നടപടികൾ പൂർത്തിയാക്കി നേരിട്ടോ കൊറിയർ വഴിയോ ഡെലിവറി ചെയ്യും. പൊലീസ് വെരിഫിക്കേഷൻ നടത്തിയവരുടെ യോഗ്യരായ അപേക്ഷകൾ മാത്രമേ ‘തത്കാൽ’ വിഭാഗത്തിന് കീഴിൽ അനുവദിക്കൂ. അടിയന്തര യാത്രാ ആവശ്യകതകൾ, പ്രത്യേകിച്ച് മെഡിക്കൽ അത്യാഹിതങ്ങളോ, കുടുംബത്തിലെ മരണം എന്നിവയോ കാരണം അപേക്ഷ പരിഗണിക്കും. മുതിർന്ന പൗരന്മാരുടെയും നവജാതശിശുക്കളുടെയും പാസ്‌പോർട്ട് അപേക്ഷകളിന്മേൽ സാധാരണ സാഹചര്യങ്ങളിൽ പോലും നടപടികൾ പൂർത്തിയാക്കുന്നതിന് അപോയിന്റ്മെന്റ് ആവശ്യമില്ല. നടപടിക്രമങ്ങൾ കാര്യക്ഷമമാക്കാനും കാലതാമസം ഒഴിവാക്കാനും കോൺസുലേറ്റ് പരമാവധി ശ്രമിച്ചിട്ടുണ്ടെന്ന് സ്ഥാനപതി പറഞ്ഞു. പാസ്‌പോർട്ട് സേവനങ്ങൾക്കായുള്ള അപോയിന്റ്‌മെന്റ് കാത്തിരിപ്പ് കാലാവധി ഇപ്പോൾ ഒരാഴ്ചയായി കുറഞ്ഞിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു.
    No Comments
    Leave a Comment

    Your email address will not be published. Required fields are marked *

    Copyright © 2021 - Designed and Developed by Dataslices FZ LLC
    Facebook
    Twitter
    YouTube
    Instagram